Arambashakthi - The New Year Meditations (Malayalam)

Arambashakthi - The New Year Meditations (Malayalam)

The energy that emanates from your mind, consciousness and your loved ones determines the pace at which life unfolds or a project moves forward. Practice this set of meditations to create positive energy and unfold a great new year.

Subscribe Share
Arambashakthi - The New Year Meditations (Malayalam)
  • അരമ്പശക്തി - പുതുവത്സര ധ്യാനങ്ങൾ (Malayalam)

    നിങ്ങളുടെ മനസ്സിൽ നിന്നും ചൈതന്യത്തിൽ നിന്നും നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും പുറപ്പെടുന്ന ഊർജ്ജം നിങ്ങളുടെ ജീവിതത്തിന്റെ ചുരുൾ അഴിയ്യുന്നത്തിന്റെ അല്ലെങ്കിൽ ഒരു പ്രോജക്റ്റ് മുന്നോട്ട് നീങ്ങുന്നത്തിന്റെ വേഗത നിർണ്ണയിക്കുന്നു.
    പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നതിനും മികച്ച ഒരു പുതുവർഷം നയിക്കുവാനാ...

  • ആരോഗ്യത്തിനായി (Malayalam)

    ഒരു മികച്ച പുതുവർഷം അനുഭവിക്കുവാനായി, ആരോഗ്യമുള്ള ഒരു ശരീരത്തെ സമ്മാനമായി സ്വീകരിക്കുക.

    മികച്ച ആരോഗ്യത്തിനായി നിങ്ങളുടെ ശരീരത്തിലെ ഊർജ്ജത്തെയും പ്രാപഞ്ചിക ഊർജ്ജത്തെയും ഏകീകരിക്കാൻ ശക്തമായ ഒരു സങ്കൽപം എടുക്കുക.

  • ഐക്യത്തിന് (Malayalam)

    ശോഭനമായ ഒരു 2021 നായി മനസ്സും ചൈതന്യവും ഏകീകരിക്കുക.

    ഒരു മികച്ച പുതുവർഷസാക്ഷാത്കാരത്തിന്, നിങ്ങളുടെ മനസ്സിന്റെയും ചൈതന്യത്തിന്റെയും ഊര്‍ജ്ജം ഒന്നായി ഒഴുകുന്നത് ആവശ്യമാണ്.
    നിങ്ങൾ ഈ ധ്യാനത്തിലൂടെ കടന്നുപോകുമ്പോൾ, നിങ്ങളുടെ മനസ്സും ചൈതന്യവും നിങ്ങൾ സമന്വയിപ്പിക്കുന്നു.

  • ബന്ധുതയ്ക്കായി (Malayalam)

    സ്നേഹബന്ധങ്ങൾ പരിപോഷിപ്പിക്കുക.

    അതിശയകരമായ ഒരു 2021 നയിക്കുവാൻ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക.