ദയ നിങ്ങളുടെ ഹൃദയത്തെയും ആത്മബോധത്തെയും ശരിരതെയും തുറസായതാകുന്നു. അതിലൂടെ ആ ദിവ്യചൈതന്യം നിങ്ങളില്‍ നിന്നും പ്രവഹിക്കാനുള്ള ഒരു ഉപാധി കൂടിയാണ്.
ദയ ഹൃദയത്തെ ഉത്തേജിപിക്കുകയും സ്വയം ലോകത്തെ സുഖപെടുത്താൻ കഴിവുള്ള ഒരു ദിവ്യകേന്ദ്രമായി ഹൃദയം അര്പിതമാക്കുന്നു.